കോഴിക്കോട്: കരുവിശ്ശേരി ‘വി.പി സ്മൃതി’യിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ പ്രേമ (69) നിര്യാതയായി. മക്കൾ: താര, ജ്യോതിഷ് കുമാർ, അപർണ. മരുമക്കൾ: സനത് കുമാർ, ജയന്തി, വേണുഗോപാൽ. സഹോദരങ്ങൾ: സെൽവൻ, സുചിത്ര, ബാബു, ഷീബ, പരേതയായ വിജയം.