ഫറോക്ക്: ചന്തക്കടവ് അമ്പലപ്പുറത്ത് താമസിക്കുന്ന പരേതനായ കെ.വി. ബീരാൻകുട്ടിയുടെ ഭാര്യ പുതിയകത്ത് നഫീസ (83) നിര്യാതയായി. മക്കൾ: സുഹറ, ജമീല, ബഷീർ (ബാവ). മരുമക്കൾ: ലത്തീഫ് (നല്ലളം), മൈമൂന (പെരിയമ്പലം).