ബേപ്പൂർ: മാത്തോട്ടം കനാലിന് സമീപം കറുപ്പൻ വീട്ടിൽ മമ്മദ്കോയ (ബാവ -77) നിര്യാതനായി. ഭാര്യ: പാത്തെയ്. മക്കൾ: സുലൈഖ, സഫിയ, ഇസ്മായിൽ (മഹല്ല് പ്രസിഡൻറ്, മാറാട് വാട്ടർ ടാങ്ക്), മുസ്തഫ, ബുഷറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാത്തോട്ടം മസ്ജിദ് ഖബർസ്ഥാനിൽ.