അലനല്ലൂർ: പാലക്കാഴി ചേലാക്കോടൻ മുഹമ്മദാലിയുടെ മകൻ ആദിൽ (14) നിര്യാതനായി. അലനല്ലൂർ ഗവ. ഹൈസ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. മാതാവ്: ജംഷീല. സഹോദരങ്ങൾ: അദ്നാൻ, അയാൻ. ഖബറടക്കം തിങ്കളാഴ്ച പാലക്കാഴി പുത്തൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.