അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് ചോലമുഖത്ത് അബ്ദുസ്സലാം (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നസീബ്, ഷഹല, ജാസ്മിൻ. മരുമകൻ: സെക്കീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മുണ്ടക്കുന്ന് സലഫി മസ്ജിദ് ഖബർസ്ഥാനിൽ.