പഴുവിൽ: ഇഞ്ചമുടി വൈക്കോച്ചിറയിൽ താമസിക്കുന്ന പൊന്തേല വളപ്പിൽ പരേതനായ അടിമക്കുട്ടിയുടെ മകൻ അബ്ദുൽ കരീം (68) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: നസീമ. മക്കൾ: അഫ്സൽ, ഫസ്ന (ഇരുവരും ദുബൈ). മരുമക്കൾ: ശാഹിർ, ഫാത്തിമ.