വാടാനപ്പള്ളി: ഏത്തായി ധീവരസഭ ഓഫിസിന് പടിഞ്ഞാറ് താമസിക്കുന്ന കല്ലുങ്ങൽ കേശവൻ (87) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രമോദ്, പ്രശാന്ത്, അജിത, സജിത. മരുമക്കൾ: അമ്പിളി, രചന, ധർമൻ, സുരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.