കുന്നത്തങ്ങാടി: പള്ളിയങ്ങാടി കൊള്ളന്നൂർ ഫ്രാൻസിസ് (88) നിര്യാതനായി. മക്കൾ: വിൻസെന്റ്, പോൾസൺ, ജെസി, ജോസ്, ടോണി, ലിസി, ലൂസി, ലോയ്ഡ്. മരുമക്കൾ: ഉഷ, ലീന, മാത്യു, ജോയ്സി, മിനി, പോളി, ജെൻസൻ, ജിൻഫി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.