വെസ്റ്റ് കോടൂര്: മങ്കരത്തൊടി ഖദീജ (78) നിര്യാതയായി. ഭർത്താവ്: മേലകത്ത് കുഞ്ഞിമൊയ്തീൻ. മക്കള്‍: റഷീദ് അഹമ്മദ്, ഇഖ്ബാൽ, ഫൈസൽ, അസ്മാബി, കുൽസു, മുനീറ, ഷാഹീദാബാനു, റഷീദ, റസീന, തഫ്സീല. മരുമക്കൾ: അലവി മൈലപ്പുറം, ഇബ്രാഹിം ഒതുക്കുങ്ങല്‍, ഹുസൈൻ പടിഞ്ഞാറ്റുംമുറി, മൂസ മുല്ലപ്പള്ളി, റാഷിദ് കോല്‍ക്കളം, മുനീർ മേല്‍മുറി, മുനീറ, സഫിയ, റജ്ന, പരേതനായ മുഹമ്മദ്കുട്ടി മുണ്ടുപറമ്പ്.