കാളികാവ്: പുല്ലങ്കോട് വെടിവെച്ചപ്പാറയിലെ കപ്പകുന്നൻ മൂസ (65) നിര്യാതനായി. ഭാര്യ: അക്കരപ്പീടിക ഖൈറുന്നീസ. മക്കൾ: റുബീന, സമീറ, റസീന, ഷെറീന, റോസ്ന.
മരുമക്കൾ: മുഹമ്മദ് അസ്ലം, ഇല്യാസ്, അബ്ദുസ്സലാം, സമീർ, മുഹമ്മദ് റഫീഖ്. സഹോദരങ്ങൾ: മുഹമ്മദ്, അബു, അസീസ്, ഇത്തീമ, പരേതരായ ബീക്കുട്ടി, ബിയാത്തു, ഇണ്ണിപ്പാത്തു.