താനൂർ: റെയിൽവേ സ്റ്റേഷനു സമീപം പരേതനായ നടുവിൽ നാലകത്ത് മുഹമ്മദിന്റെ മകൻ ഇഖ്ബാൽ (50) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: റന ഫാത്തിമ, മുഹമ്മദ് റയാൻ, മുഹമ്മദ് റെനിൻ, മുഹമ്മദ് റോനാക്, ഹണി റോണിക.