തലശ്ശേരി: സൈദാർ പള്ളി മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയും ജൂബിലി റോഡിലെ കാന്തലാട്ട് ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റുമായ സി.പി. ജലാലുദ്ദീൻ ഹാജി (81) നിര്യാതനായി.തലശ്ശേരിയിലെ ഉമ്മർ ബീഡി ആന്റ് ഉമ്മർ സൺസ് ഉടമയാണ്. ഭാര്യ: കാരൻകോട്ട് റാബിയ. മക്കൾ: സഹല ജബീന, സഹല ജസ്രി, ഷാസർ ജഹാൻ, ഷാദ് ജവുഹറ. മരുമക്കൾ: മുഹമ്മദ് സാദിഖ് (ദുബൈ), സി.പി. മഷൂദ് (ഹൈ-റൈസ്, തലശ്ശേരി), എ.പി. മഷൂദ് (സൗദി), ആസിഫ് (ഖത്തർ). സഹോദരങ്ങൾ: സൈനബ, കുഞ്ഞാഞ്ഞു, റാബിയ, ആരിഫ, റസിയ, ഷാഹിദ, മുഹമ്മദ് ബഷീർ. ഖബറടക്കം തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നിന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.