കുണ്ടറ: കാഞ്ഞിരകോട് അലിൻഡിന് എതിർവശം വാഴവിള വടക്കതിൽ കെ.ജി ഫ്രാൻസിസിന്റെ ഭാര്യ മറിയക്കുട്ടി ഫ്രാൻസിസ് (77) നിര്യാതയായി. മക്കൾ: ബിന്ദു സെബാസ്റ്റ്യൻ (അധ്യാപിക സെന്റ് ജോസഫ് എച്ച്.എസ് പടപ്പക്കര), ഡാന്റിസ് (ഗൾഫ്), ഫാ. ഷാനി ഫ്രാൻസിസ് (സെന്റ് മേരീസ് ചർച്ച് ചെറുകോൽ), പ്രീത ശ്യാംകുമാർ (അധ്യാപിക മീനാക്ഷിവിലാസം എച്ച്.എസ്.എസ്, പേരൂർ). മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, ശ്യാംകുമാർ (കെ.എസ്.ആർ.ടി.സി ചാത്തന്നൂർ).