ആറ്റിങ്ങൽ: ഇളമ്പ വാളക്കാട് ബാബു മന്ദിരത്തിൽ ആർ. ബാബു (70) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അജീവ്, ചിഞ്ചു. മരുമക്കൾ: രജീഷ്, ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.