മലയിൻകീഴ്: പാലോട്ടുവിള കുരിയോട് ചാമവിള പുത്തൻ വീട്ടിൽ ആർ. അനീഷ് (35) നിര്യാതനായി. പിതാവ്: രാധാകൃഷ്ണൻ നായർ. മാതാവ്: പരേതയായ ചന്ദ്രകുമാരി. സഹോദരൻ: അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.