കിഴക്കേകല്ലട: കൊടുവിള സുധീഷ് ഭവനത്തിൽ ( ആറാട്ടയ്യത്ത് വീട്) തങ്കമണിയമ്മ (70) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻപിള്ള (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: സുധീഷ്, സുമേഷ്. മരുമക്കൾ: രേഷ്മ, രേവതി. സഞ്ചയനം ജൂൺ 8 ന് രാവിലെ എട്ടിന്.