പാറശ്ശാല: ചെങ്കൽ കീഴമ്മാകം അരവിന്ദത്തിൽ അരവിന്ദാക്ഷ കുമാർ (54) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ആദിത്യൻ, അക്ഷയ്. സഞ്ചയനം വെള്ളി രാവിലെ 8.30 ന്.