പാങ്ങോട്: കല്ലറ പാങ്ങോട് പുലിപ്പാറ വാതുക്കൾ വീട്ടിൽ കൊല്ലം എന്നറിയപ്പെടുന്ന സൈനുൽലാബ്ദീൻ (70) നിര്യാതനായി. മക്കൾ: ഷാൻ പാങ്ങോട്, ഷംന. മരുമക്കൾ: ഫായിസ, നിസാം.