മുടപുരം: ചേമ്പുംമൂല തെക്കേവിള വീട്ടിൽ നിർമല (82) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ: ലോഹിതൻ (റിട്ട. ഹെഡ് ക്ലർക്ക്, ഗ്രാമവികസന വകുപ്പ്), സുജാത, സാജൻ (റിട്ട. ഹവീൽദാർ ക്ലർക്ക്, ഇന്ത്യൻ ആർമി) ബിന്നി. മരുമക്കൾ: സജിത, മോഹനൻ, ബിന്ദു, രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.