കഴക്കൂട്ടം: വടക്കുംഭാഗം ഗാന്ധി നഗർ 44 ബിന ഭവനിൽ പരേതനായ ജെ. ഗോപിനാഥൻ നായരുടെ ഭാര്യ സരോജിനി അമ്മ (81) നിര്യാതയായി. മക്കൾ: ജയകുമാർ, പരേതയായ ബീന, പ്രദീപ്, പ്രമോദ്. മരുമക്കൾ: ആശ ജയകുമാർ, ചേതന പ്രദീപ്, സൗമ്യ പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.