ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് കൃഷ്ണയിൽ വിശ്വദേവ് (72) നിര്യാതനായി. ഭാര്യ: ശോഭ ദേവ്. മക്കൾ: അരുൺദേവ്, രൂപദേവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.