വർക്കല: ശ്രീനിവാസസപുരം എ.ആർ വില്ലയിൽ അരുൺ രാജിന്റെ ഭാര്യ രഞ്ജിനി (40- ടീച്ചർ, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. മക്കൾ: ആദിദേവ്, ആത്മജ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.