മലയിൻകീഴ്: മഞ്ചാടി കൂത്തക്കോട് അമ്മു ഭവനിൽ പരേതനായ ബി. ശ്രീധരന്റെ ഭാര്യ ജെ. രാധ (80) നിര്യാതയായി. മകൻ: ശിവകുമാർ. മരുമകൾ: ലേഖകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.