തിരുവനന്തപുരം: ചാക്ക വൈ.എം.സി.എ റോഡ് ജോളി വില്ലയിൽ യാസീൻ ജെ. റസൂൽ (76-റിട്ട. ചീഫ് എൻജിനീയർ തിരുവനന്തപുരം കോർപറേഷൻ) നിര്യാതനായി. കവിയും വിദ്യാഭ്യാസ വിദഗ്ധനുമായ ഇടവ ജമാലിന്റെ മകനാണ്. ഭാര്യ: സൗദാബായ്. മക്കൾ: ജോളി മോൾ (ലണ്ടൻ), റീസാ റസൂൽ (ലണ്ടൻ), റിയാസ് (സൗദി). മരുമക്കൾ: ഷാബു, അൻസ, സാഹിബ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.