ഇരിക്കൂർ: ആയിപ്പുഴയിലെ കെ.സി.കെ നഗറിൽ കൊവ്വൽ ഹൗസിൽ പരേതനായ കെ.പി. മൊയ്തീന്റെ ഭാര്യ കൊവ്വൽ ആസിയ (90) നിര്യാതയായി. മക്കൾ: ഇസ്മായിൽ, അഷ്റഫ്, മജീദ, റഷീദ, പരേതനായ മുസ്തഫ. മരുമക്കൾ: ഫാത്തിമ, ഖദീജ, നസീമ, അബ്ദുൽ ഖാദർ.