തലശ്ശേരി: എരുവട്ടി സുബേദാർ റോഡില സൗപർണികയിൽ പി. പ്രീത (49) നിര്യാതയായി. പരേതനായ കുഞ്ഞിക്കണ്ണൻ - പെറേരി കമലാക്ഷി ദമ്പതികളുടെ മകളാണ്.ഭർത്താവ്: കെ.കെ. ദിവാകരൻ. സഹോദരങ്ങൾ: ഷിജിത്ത്, ഷൈമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പ്രശാന്തിയിൽ.