പയ്യന്നൂർ: മണിയറയിലെ എടച്ചേരി നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്രാടൻ രാഘവൻ. മക്കൾ: നാരായണൻ (റിട്ട. എസ്.ഐ സി.ഐ.എസ്.എഫ്), ചന്ദ്രമതി (മണിയറ), മോഹനൻ (യു.എസ്.എ), ശശിധരൻ (ദുബൈ), ശ്യാമള (മമ്പലം), ശോഭന (ആശ വർക്കർ എടാട്ട്), സുരേഷ് കുമാർ (എടച്ചേരി മണിയറ), പരേതയായ കാർത്ത്യായനി. മരുമക്കൾ: അനിത (കോടക്കാട്), ഗോപാലൻ (റിട്ട.കെ.എസ്.ആർ.ടി.സി ചെപ്പറമ്പ്), ശ്രീജ (കൊട്ടില), ശൈലജ (ബക്കളം), പത്മനാഭൻ (എടാട്ട്), ദിവ്യ (കാനായി), രാമചന്ദ്രൻ (മമ്പലം), പരേതനായ കരുണാകരൻ (ആർമി). സഹോദരങ്ങൾ: പത്മാവതി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ (മൂവരും എടാട്ട്). സംസ്കാരം ചൊവ്വാഴ്ച മണിയറ സമുദായ ശ്മശാനത്തിൽ.