കേളകം: ഇല്ലിമുക്കിലെ പരേതനായ നമ്മനാരിയിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. മക്കൾ: ചിന്നമ്മ, ഏലിക്കുട്ടി, കുര്യാക്കോസ്, മോളി, പരേതനായ ഷാജി. മരുമക്കൾ: ഏലിയാസ് ,അബ്രഹാം,അവറാച്ചൻ, തങ്കമ്മ,ലൈസമ്മ.