പാനൂർ: പുല്ലൂക്കര കൊച്ചിയങ്ങാടി പുല്ലൂക്കര നോർത്ത് എൽ.പി സ്കൂളിന് സമീപം വാഴയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രി. മക്കൾ: സനിത, വിനീഷ്, പരേതയായ സവിത. മരുമക്കൾ: സതീശൻ, നൃജല. സഹോദരങ്ങൾ: ബാലൻ, ജാനു, ലക്ഷ്മി, ശാന്ത, രോഹിണി, പരേതനായ കുമാരൻ.