ഇരിക്കൂർ: പട്ടുവം പള്ളിപ്പാത്ത് പോക്കർ (68) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ചപ്പാരപ്പടവ്. മക്കൾ: ഹസീബ, ആസിഫ്, അൻഫാസ്. മരുമകൻ: ഷംസീർ (ഇരിക്കൂർ). സഹോദരങ്ങൾ: മറിയം (പൈസായി),മാമുട്ടി (ഹൈദരാബാദ്), റംലത്ത് (പട്ടുവം), മഹറൂഫ് (പെടയങ്കോട്), ഷാഹിദ (കാഞ്ഞിരോട്), മഷ്ഹൂദ് (ഓട്ടോ ഡ്രൈവർ, ഇരിക്കൂർ), ഇസ്മായിൽ (ഷാർജ), റാഫി (എറണാകുളം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.