പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളി മഹല്ലിലെ പൊന്നിച്ചി മുണ്ടക്കുഴിയിൽ യൂസുഫ് (78) നിര്യാതനായി. ഭാര്യ: കളപ്പുരയിൽ സഫിയ. മക്കൾ: സത്തീറ, നദീം, നാസർ, ആസിഫ്, സഫീറ. മരുമക്കൾ: ഇ.എം.പി. ബഷീർ, എം.കെ. സാറാബി, നസ്മത്ത്, ഫൗസിയ, ഫത്താഹ്. സഹോദരങ്ങൾ: കുഞ്ഞാസിയ, പരേതനായ മമ്മു.