കൂത്തുപറമ്പ്: കണ്ടംകുന്ന് കണ്ണോത്ത് വീട്ടിൽ കാർത്ത്യായനിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. നാരായണൻ അടിയോടി. മക്കൾ: മോഹനൻ, പരേതരായ സതീദേവി, ബാബുരാജൻ, പ്രേം കുമാർ. മരുമക്കൾ: ജാനകി, അരുണ, ലത, പരേതനായ ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.