പാനൂർ: കടവത്തൂർ കരിക്കുടിയന്റവിടെ കാക്കേരി ആലിഹാജി (87) നിര്യാതനായി. ഭാര്യ: പാത്തൂട്ടി ഹജ്ജുമ്മ. മക്കൾ: ആയിശ, മഹമ്മൂദ്, മൈമൂനത്ത്, അബ്ദുല്ല, മുനീർ. മരുമക്കൾ: അമ്മദ് ഹാജി, അബ്ദുൽ റഹിമാൻ, നൂറ, സക്കീന, ഹസീന. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, മൂസഹാജി, പരേതരായ ഹസ്സൻ ഹാജി, ഇബ്രാഹിം ഹാജി.