കൂത്തുപറമ്പ്: നീർവേലിയിലെ നെല്ലിക്കണ്ടി അബൂട്ടി (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ആയിശ, അസീസ് (കുവൈത്ത്), ഷാഹിദ, ഹസീന, അഫ്സത്ത്, അഷ്കർ. മരുമക്കൾ: ഷിംന, സദക്ക്, ഹർഷാദ്, ജാഫർ, ഫൈമ, പരേതനായ അഷ്റഫ്.