പെരിങ്ങത്തൂർ: കീഴ്മാടം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും റിലീഫ് കമ്മിറ്റി ചെയർമാനും ആയിരുന്ന പി.കെ. മഹമൂദ് (68) നിര്യാതനായി. ഭാര്യ: മഠത്തിൽ ശരീഫ (കണ്ണം വെള്ളി). മക്കൾ: ഷാനിദ്, ഷബൽ (ഇരുവരും ദുബൈ), ഷഹബാസ്, ഷബീബ് (ഇരുവരും ബംഗളൂരു), ഷബാന. സഹോദരങ്ങൾ: പി.കെ. മുസ്തഫ, റഷീദ്, മുജീബ്, ഷാഹിദ, മുനീറ. മരുമക്കൾ: റഹ്ജത്ത് (ചമ്പാട്), ഹസ്ന (കരിയാട്), മാജിദ (കതിരൂർ).