വാണിമേൽ: താവോട്ട് മുക്കിലെ ചുഴലിക്കര കുഞ്ഞബ്ദുല്ല (60) നിര്യാതനായി. ഭാര്യ: മൈമൂനത്ത് പാറക്കടവ്. മക്കൾ: മുഹമ്മദ്, അഫ്ന. മരുമകൻ: ജാഫർ പൂവുള്ളപറമ്പത്ത് കണ്ടോത്ത് കുനി. സഹോദരങ്ങൾ: സൂപ്പി (കെ.എം.സി.സി മസ്കത്ത്), ഹമീദ് ഖത്തർ, ഫൈസൽ ഖത്തർ, ജമീല, ലൈല.