ഉള്ള്യേരി: കന്നൂര് നരിക്കോട്ട് മീത്തൽ ചിരുത (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കരുണൻ, ലീല, ചന്ദ്രൻ, കുഞ്ഞിരാമൻ, സരസ. മരുമക്കൾ: സരോജിനി, ചന്ദ്രൻ വട്ടോളി, ഇന്ദിര കുറ്റ്യാടി, ലജ മേപ്പയൂർ, സാമി തോരായി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.