മേപ്പയൂർ: മഞ്ഞക്കുളം പരേതനായ പുത്തലത്ത് പക്രൻ സാഹിബിന്റെ മകൻ കൈതേരിച്ചാലിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: സുബൈദ പൂക്കാട്. മക്കൾ: യാസർ അറഫാത്ത്, ഫാസിൽ അബ്ദുറഹ്മാൻ (ഇരുവരും ഖത്തർ), ഫാരിസ് (ജോർജിയ). മരുമക്കൾ: ഫിദ (വേളം, പെരുവയൽ), ഷംറ (കാസർകോട്). സഹോദരങ്ങൾ: കുഞ്ഞയിശ കൊളോക്കണ്ടി, പരേതരായ കെ.പി. കുഞ്ഞമ്മദ്, കെ.സി. പോക്കർ, ഫാത്തിമ കരുവാങ്കണ്ടി, കുഞ്ഞാമിന കോഴിക്കോട്, നഫീസ താമരശ്ശേരി.