കോഴിക്കോട്: പൂവങ്ങൽ ചുള്ളിയോട്ട് പറമ്പിൽ പീലിദാസൻ (75) നിര്യാതനായി. സി.പി.എം നെല്ലിക്കോട് മുൻ ലോക്കൽ കമ്മിറ്റി അംഗം, ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഉഷ. മക്കൾ: ഗുലാബ്, പ്രണബ്. മരുമകൾ: രജിത. സഹോദരങ്ങൾ: പ്രേമദാസൻ, പുഷ്പ, സുധ, ശ്രീലത. സഞ്ചയനം ചൊവ്വാഴ്ച.