പയ്യോളി: തച്ചൻകുന്നിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കക്കാലാട്ട് കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. കിഴൂർ ശിവക്ഷേത്രം മുൻ ജീവനക്കാരനും മുൻ കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജാനു. മക്കൾ: ജ്യോതി പ്രകാശ് (മീറ്റർ റീഡർ വടകര നോർത്ത് കെ.എസ്. ഇ.ബി), ഗീത. മരുമക്കൾ: സത്യൻ (കടിയങ്ങാട്), രഖില (അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സെസൈറ്റി - കീഴൂർ). സഹോദരങ്ങൾ: കുഞ്ഞിമാത , പരേതയായ കല്യാണി.