പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിലെ മഠത്തിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ബിജു (സി.പി.എം മഠത്തിൽ മുക്ക് ബ്രാഞ്ചംഗം), ജസിത (ജില്ല കോടതി കാസർകോട്), യദു പ്രിയ. മരുമക്കൾ: രമേശൻ (മുചുകുന്ന്), സജീഷ് (പയ്യോളി). സഹോദരങ്ങൾ: ബാലൻ, നാരായണി, പരേതനായ ഗോവിന്ദൻ.