പേരാമ്പ്ര: വെള്ളിയൂർ കൊട്ടാരക്കൽ രതീഷ് (വിനു - 44) നിര്യാതനായി. പിതാവ്: വിജയൻ കൊട്ടാരക്കൽ. മാതാവ്: ജാനു. മകൾ: ആർദ്ര(ജി.യു.പി.എസ് കരുവണ്ണൂർ). സഹോദരങ്ങൾ: കെ. ബിജു, പരേതനായ കെ. ജയകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.