അരിക്കുളം: കാരയാട് ഏക്കാട്ടൂർ ചാത്തോത്ത് കുഞ്ഞയിശ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി പാലപ്പഞ്ചേരി. മക്കൾ: നഫീസ, സുബൈദ, കുഞ്ഞിപാത്തു, റംല. മരുമക്കൾ: ഉമ്മർ ഒറ്റക്കണ്ടം, ഉമ്മർ നൊച്ചാട്, ഇബ്രാഹിം (തണൽ), അഷ്റഫ് തച്ചലത്ത്. സഹോദരങ്ങൾ: മായൻകുട്ടി ചാത്തൻകണ്ടി, കദീശ വടക്കയിൽ, പരേതരായ അസ്സൻ കുട്ടി, കുഞ്ഞമ്മത്.