കോഴിക്കോട്: അത്താണിക്കല്‍ ‘കവിത’യില്‍ ഡോ.കെ. ചാത്തു (റിട്ട. സീനിയര്‍ ആയുർവേദ മെഡിക്കല്‍ ഓഫിസര്‍ -82) നിര്യാതനായി. ഭാര്യ: പരേതയായ ഡോ.ജി. ജഗദമ്മ. മക്കള്‍: ഡോ. നവീന്‍ (അസോ. പ്രഫസര്‍, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കല്‍ കോളജ്, മാഹി), കവിത. മരുമക്കള്‍: ഡോ. വിദ്യ നവീന്‍ (മെഡിക്കല്‍ ഓഫിസര്‍, ഗവ. ആയുർവേദ ഹോസ്പിറ്റല്‍, പന്നിക്കോട്ടൂര്‍), സി.എം. ഇന്ദുകുമാര്‍ (ക്രിയേറ്റിവ് ബില്‍ഡേഴ്സ്). സഞ്ചയനം വ്യാഴാഴ്ച.