ഓമശ്ശേരി: നടമ്മൽ പൊയിൽ മാട്ടുമണ്ണിൽ ഒ.പി. അബൂബക്കർ ഹാജി (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, ഷമീമ, ശരീഫ, മുഹമ്മദ് റാഫി. മരുമക്കൾ:അലി കരുവമ്പൊയിൽ,നജ്മുദ്ദീൻ മേപ്പള്ളി,ഷാഹിദ നടമ്മൽപൊയിൽ, തസ്നി ഈങ്ങാപ്പുഴ.