കോഴിക്കോട്: റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ ബംഗാള വീട്ടിൽ അബ്ദുൽ കാദർ (84) വട്ടാംപൊയിൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷന് പിൻവശം ‘അനുഗ്രഹ്’ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ സ്രാങ്കിന്റകം കുട്ടിബി. മക്കൾ: ഹസീബ് (പ്രോംറ്റ് ലൈറ്റിങ് സ്റ്റുഡിയോ), മൻസൂർ (കോൻസെപ്റ്റ് എന്റർപ്രൈസസ്), മഹറൂഫ് (യാമ്പു). മരുമക്കൾ: പുളിക്കലകം കളത്തിൽ സാബിറ, പുതിയ പന്തക്കലകം ഫാത്തിമ ബിൻത് അലി, ചെമ്മങ്ങാട് പള്ളിവീട് ശദ മാമു. സഹോദരങ്ങൾ: ബി.വി. അബ്ദുൽ അസീസ്, അഹമ്മദ് ജാഫർ, റഹ്മത്തുള്ള, അബ്ദുൽ ഗഫൂർ, നാദിറ, റുക്കിയ, പരേതരായ അബ്ദുൽ റഹ്മാൻ, മുഹമ്മദ് അലി.