കുനിശ്ശേരി: പരുത്തിക്കാട്ടിൽ വേലായുധൻ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രവി, ശശി (കേരള വാട്ടർ അതോറിറ്റി, ആലത്തൂർ), ദേവദാസ്, സുദേവൻ, അംബിക. മരുമക്കൾ: സുശീല, പ്രീത (ഫോറസ്റ്റ് ഓഫിസ്, അണക്കപ്പാറ), സുമതി, പ്രജിത (സർവിസ് സഹകരണ ബാങ്ക്, എരിമയൂർ), മണികണ്ഠൻ. സഹോദരങ്ങൾ: ആറുമുഖൻ, പരേതയായ കാളു.