പത്തിരിപ്പാല: മങ്കരകല്ലൂർ കൊടലോടി വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ തങ്കമണി (80) നിര്യാതയായി.മക്കൾ: രാജൻ, ഗിരീഷ്, ഹരീഷ്, പ്രസന്ന, രഞ്ജിനി. മരുമക്കൾ: ശോഭ, സബിത, ഹീര രാമസ്വാമി, ജയൻ.