ലക്കിടി: നെല്ലിക്കുറുശ്ശി തുടങ്ങിൽ വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ ശ്രീദേവി (61) നിര്യാതയായി. മക്കൾ: പ്രിയ, സുരേഖ, സുധിന, മിനി. മരുമക്കൾ: സുധീർ (കണ്ണൻ), രഘു, ബൈജു, സുധീർ.