വടക്കഞ്ചേരി: കാരയങ്കാട് പള്ളത്ത് വീട്ടിൽ സുഭദ്ര (75) നിര്യാതയായി. സഹോദരങ്ങൾ: ജാനകി, പരേതനായ ചെല്ലൻ (ടൈലർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.